കോടീശ്വര യോഗം വന്നു ചേരും വീടിന്റെ ഈ ഭാഗത്ത് കറിവേപ്പില നട്ടുവളർത്തിയാൽ
നമ്മൾ ചില ഇലകൾ പാചക ആവശ്യത്തിനായി ഉപയോഗിക്കുന്ന ആകുന്നു വേപ്പില പുതിന ഇല എന്നിവയെല്ലാം കാലാകാലങ്ങളായി തന്നെ അവരുടെ അടുക്കളയിൽ സർവ്വസാധാരണമായി തന്നെ ഉപയോഗിക്കുന്ന ഒരു ഇല തന്നെയാണ് കറിവേപ്പില കറിയിൽ ഇടുകയാണ് എങ്കിൽ ഗുണവും സ്വാദും വളരെയധികം വർദ്ധിക്കുകയും ശരീരത്തിന് അനാവശ്യമായിട്ടുള്ള ദോഷകരമായിട്ടുള്ള ഘടകങ്ങളെ എല്ലാം ഒഴിവാക്കുവാനായി സഹായിക്കുവാനായി ചെയ്യുന്നതാകുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ സർവ്വസാധാരണമായിട്ട് നമ്മൾ വീടുകളിൽ ഉപയോഗിക്കുന്നതും ആകുന്നു എന്നാൽ ഒട്ടുമിക്ക വീടുകളിലും പണ്ടുകാലത്തെ പോലെ തന്നെ ഇവ നട്ടുപിടിപ്പിക്കാൻ … Read more