തൻറെ ഭർത്താവിനെയും കുഞ്ഞിനെയും ചതിച്ച അമ്മയ്ക്ക് കിട്ടിയ പണി കണ്ടോ…
തെക്കേ പുരയിലെ കഥക് തുറക്ക്.. ഞാൻ പുറത്തു നിൽപ്പുണ്ട്.. രാജുവിന്റെ മെസ്സേജ് കണ്ടതും നിമ്മിയുടെ നെഞ്ച പിടഞ്ഞു.. എന്നാലും അവൾ റിപ്ലൈ നൽകി ഇല്ല ഞാൻ തുറക്കില്ല.. രാജീവ് ഞാൻ ഇന്നലെ അമ്മയാണ് ഇനി ഞാൻ ഒന്നിനും ഇല്ല.. പ്ലീസ് എന്നെ എൻറെ വഴിക്ക് വിട്ടേക്ക്.. ചെയ്യാൻ പാടില്ലാത്ത ഒരുപാട് തെറ്റുകൾ കഴിഞ്ഞ് ഒരു വർഷം കൊണ്ട് ഞാൻ ചെയ്തുകൂട്ടി.. അത് എന്ത് ഏർപ്പാടാണ്.. ഇത്രയും നാൾ കൂടെ കിടത്തി സുഖം പറ്റിയിട്ട് പെട്ടെന്ന് ഒരു ഉൾ … Read more