ഈ മാനിന്റെ സ്നേഹം കണ്ടോ, മൃഗങ്ങൾക്കും മനുഷ്യരെ പോലെ സ്നേഹിക്കാനറിയാം, എന്ന് പറയുന്നത് വെറുതെ അല്ല
സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിട്ടുള്ള ഒരു ഒരു പിക്ച്ചറാണിത് എന്താണ് ഇത് എന്നല്ലേ ഞാൻ വളരെ വ്യക്തമായി പറയാം വളരെ കൗതുകം ഉണ്ടാക്കുന്നതും അതേസമയം തന്നെ നമ്മുടെ ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്നിട്ടുള്ള ഈ ഒരു സംഭവം പതിവ് പോലെ തന്നെ ഇന്നും ജോസഫ് തന്നെ കട എല്ലാം തുറന്നു കച്ചവടം ചെയ്യുകയായിരുന്നു ഒരു ടൂറിസ്റ്റ് സ്പോട്ടിലാണ് ഇദ്ദേഹം കട ചെയ്യുന്നത് കച്ചവടം തീരെ കുറവായിരുന്നു പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്തതുകൊണ്ട്. തന്നെ […]