ഇത് അറിയാതെ പോകരുത്, വീട്ടിൽ പൂച്ചയെ വളർത്തിയാലും ഇല്ലെങ്കിലും
പൂച്ചയെ കേവലം ഒരു വളർത്തും മൃഗം മാത്രമായി കാണാൻ സാധിക്കില്ല.. അത് പറയാൻ കാരണം ഒരു കുടുംബത്തിലെ അംഗമെന്നുള്ള രീതിയിലാണ് പൂച്ചയെ ഒട്ടുമിക്ക ആളുകളും വീട്ടിൽ വളർത്തുന്നത്.. ഇത് പറഞ്ഞത് നമ്മുടെ നാട്ടിലെ മാത്രം കാര്യമല്ല.. ലോകം മുഴുവനും ഏകദേശം ഇങ്ങനെ തന്നെയാണ്.. ഈയൊരു നിമിഷം എൻറെ ഓർമ്മയിൽ വരുന്നത് സിംഗപ്പൂരിലേക്ക് ഒരു പൂജയ്ക്കായി പോയപ്പോൾ ഏകദേശം 17 ദിവസം എനിക്ക് അവിടെ സ്റ്റേ ചെയ്യേണ്ടിവന്നു.. അന്ന് ഞാൻ. എൻറെ സ്പോൺസറിന്റെ വീട്ടിൽ ആണ് താമസിച്ചത്.. ഞങ്ങൾ … Read more