അകത്തോ പുറത്തോ ഈ വസ്തുക്കൾ പ്രധാന വാതിലിന് നേരേ വന്നാൽ ആ വീട് മുടിയും!!
വാസ്തു ശാസ്ത്രപ്രകാരം ഒരു വീടിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതായി പരാമർശിക്കുന്ന ഒന്നാണ് ആ വീടിൻറെ മെയിൻ ഡോർ അല്ലെങ്കിൽ പ്രധാന വാതിൽ എന്നു പറയുന്നത്.. ഒരു വീടിൻറെ പ്രധാന വാതിലിന്റെ വെളിയിൽനിന്ന് അകത്തേക്ക് നോക്കുമ്പോഴും അതുപോലെതന്നെ ഒരു വീടിൻറെ അകത്തുനിന്ന് പ്രധാന വാതിൽ വഴി പുറത്തേക്ക് നോക്കുന്ന സമയത്തും നമ്മൾ കാണുന്ന കാര്യങ്ങൾ അല്ലെങ്കിൽ ദർശനമാകുന്ന വസ്തുക്കൾ അത് വാസ്തുവിൽ വളരെ കൃത്യമായിട്ട് ശുഭം ആണോ അല്ലെങ്കിൽ അശുഭം ആണോ എന്നുള്ളത് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. […]
അകത്തോ പുറത്തോ ഈ വസ്തുക്കൾ പ്രധാന വാതിലിന് നേരേ വന്നാൽ ആ വീട് മുടിയും!! Read More »