നിങ്ങളുടെ വീട്ടിലുണ്ടോ ഈ നാളുകളിൽ ജനിച്ച സ്ത്രീകൾ? എങ്കിൽ ഇവരെ കുറിച്ച് അറിയേണ്ട ഞെട്ടിക്കുന്ന രഹസ്യം
ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങൾ ആണ് നമുക്ക് ഉള്ളത് 27 നാളുകൾ 27 നാളുകളെയും രണ്ടുതരമായിട്ട് പ്രധാനമായിട്ടും ഉണ്ട് പുരുഷ നക്ഷത്രങ്ങളും സ്ത്രീ നക്ഷത്രങ്ങളും പുരുഷനിൽ ജനിക്കുന്ന നക്ഷത്രങ്ങൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ മകം ആയില്യം ഉത്രം വിശാഖം മൂലം പുരാടം പൂരുരുട്ടാതി ഉത്തരാടം പൂയം ഭരണി തൃക്കേട്ട ചോദി ഈ 14 നക്ഷത്രങ്ങൾ വിഷയ നക്ഷത്രങ്ങൾ തന്നെയാണ് ഈ നക്ഷത്രത്തിൽ സ്ത്രീ ജനിച്ചു കഴിഞ്ഞാൽ അതായത് ഈ പുരുഷ നാളുകളിൽ സ്ത്രീ ജന്മം കൊണ്ട് കഴിഞ്ഞാൽ. ഒരു […]