വേറെ നിവൃത്തിയില്ലാതെ ഭർത്താവ് ഭാര്യയെ രക്ഷിക്കാൻ എന്താണ് ചെയ്തത് എന്ന് കണ്ടോ
മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത് രാവിലെ 8 മണി കഴിഞ്ഞ് എവിടെ വന്നപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മർത്തുള്ള ഒരു ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും കുടുംബക്കാരാണ് ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടെ അച്ഛൻ ഗോപാലകൃഷ്ണൻ മേടിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളമായി അമ്മ സുശീല മൂത്ത മകനായിട്ടുള്ള ഞാൻ പേര് മഹാദേവൻ എന്നാണ്. ബാങ്ക് ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി ആണ് വീട്ടമ്മയാണ് മകൻ പ്ലസ് ടു പഠിക്കുന്നു … Read more