താരമായി മേഘ; ധൈര്യം അപാരം..സംഭവിച്ചത് കണ്ടോ? ഒറ്റ നുള്ള്; രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവന്‍ തന്നെ.!
കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ നിന്നും മോഷ്ടിച്ചെടുത്ത കൊണ്ട് ഭിക്ഷാടനത്തിനും മനുഷ്യ കടത്തിനും ഉപയോഗിക്കുന്നവർ ഒരുപാട് ഉള്ളതാണ് നമ്മുടെ നാട്ടിൽ പലപ്പോഴും തന്നെ ഇങ്ങനെ നാടോടികളുടെ കൈകളിൽ നിന്നും കുട്ടികളെ പലരും രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാൽ ഭൂരിപക്ഷം സംഭവങ്ങളിലും നാടോടികളുടെ സ്വന്തം കുഞ്ഞല്ല എന്ന് സംശയം വന്നാലും വെറുതെ പോയി പുലിവാലി പിടിക്കേണ്ട എന്ന് കരുതി കടന്നുപോകും എന്നാൽ ഇപ്പോൾ ഇവിടെ ഒരു പെൺകുട്ടിയുടെ. ധീരമായിട്ടുള്ള ഒരു ഇടപെടലിലൂടെ തട്ടിയെടുത്തിട്ടുള്ള ഒരു രണ്ടു വയസ്സുകാരനെ സ്വന്തം അച്ഛൻ ധൈര്യത്തോടെ പ്രതികരിച്ചു കൊണ്ട് … Read more