കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥ

2021 സെപ്റ്റംബർ ഇരുപതാം തീയതി ബിഹാറിലെ സിക്കന്ദർ എന്ന നഗരത്തിൽ പോലീസ് സ്റ്റേഷനിലേക്ക് രാവിലെ ഒരു കോൾ വരികയാണ് തൊട്ടടുത്തുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് ആ കോൾ വരുന്നത് അവരുടെ തൊട്ട് അടുത്ത് ഉള്ള ഒരു ഫ്ലാറ്റിൽ നിന്ന് ഒരു ബോംബിന്റെ ശബ്ദം കേൾക്കുക ആണ് അത് കേട്ട് പേടിച്ച് ആണ് അവർ വിളിക്കുന്നത് ഫ്ലാറ്റിൽ തീവ്രവാദികൾ ഉണ്ടോ രാവിലെ 7 മണിക്കാണ് ഈ ഗോൾ വരുന്നത് പോലീസ് ഈ കാര്യം കേട്ട് നടുങ്ങിപ്പോയി തീവ്രവാദികൾ വീണ്ടും … Read more