Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

ലോകത്ത് മത്സ്യകന്യക ഉണ്ടോ ഇല്ലയോ?? ഈ വീഡിയോയിലൂടെ അറിയാം…

പുരാതന കാലം മുതൽക്കേ തന്നെ മത്സ്യകന്യകയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ നിലനിൽക്കുന്നുണ്ട്.. യൂറോപ്പ് ഏഷ്യ ആഫ്രിക്ക എന്നിവ ഉൾപ്പെടെ ലോകം മുഴുവൻ നിരവധി സംസ്കാരങ്ങളുടെ നാടോടി കഥകളിലെല്ലാം ഇവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.. എന്നാൽ ഇന്ന് നമ്മുടെ ഈ ഭൂമിയിൽ ഇവ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിലും ഒന്നുകൂടി ചിന്തിക്കേണ്ടി വരും.. അവ ഇന്നും നിലനിൽക്കുന്നുണ്ട് എന്നുള്ള വാദത്തെ ന്യായീകരിച്ചുകൊണ്ട് ഉള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കുന്നത്.. തീരത്ത് അടിഞ്ഞ മത്സ്യകന്യകയുടെ ജഡം … Read more

ലോകത്തിലെ വിചിത്രമായതും അത്ഭുതകരമായതുമായ ചില ജീവികളെ കുറിച്ച് പരിചയപ്പെടാം..

ലോകത്ത് നിരവധി വിചിത്രമായ ജീവികളാണ് ഉള്ളത്.. ലോകത്ത് വളരെ വ്യത്യസ്തമായ രീതിയിൽ ജീവിതം നയിക്കുന്ന ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. വളരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു ജീവിയാണ് വെനസ്വാലൻ പോഡൽ മൗത്ത്.. 2009 ലെ ഒരു ഡോക്ടറാണ് ഇങ്ങനെയുള്ള ഒരു ജീവനെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നത്.. ഇതിനെക്കുറിച്ച് വളരെ പരിമിതമായ അറിവുകൾ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്.. ആർടെക്സ്റ്റ് എന്നുള്ള വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.. ഇവയ്ക്ക് രണ്ടിഞ്ചു വരെ നീളമുണ്ട്.. എന്നാൽ ഈ ജീവിയുടെ വിചിത്രമായ രൂപത്തിന്റെ അടിസ്ഥാനത്തിൽ ഇവ … Read more

ലോകത്തിലെ ഏറ്റവും വിഷം കൂടിയ പാമ്പുകളെ കുറിച്ച് മനസ്സിലാക്കാം..

പാമ്പുകളെ ഏറെ കൗതുകത്തോടെ കൂടിയും ഭയത്തോടു കൂടിയുമാണ് നമ്മൾ എല്ലാവരും നോക്കിക്കാണുന്നത്.. ഈ രീതിയിൽ ലോകത്തിൽ ഏറെ വിഷമുള്ളതും അപകടകാരികളുമായ പാമ്പുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ബൂംസില.. ഇവയുടെ ശരാശരി നീളം ഏകദേശം 160 സെൻറീമീറ്റർ ആണ്.. ചിലത് 180 സെൻറീമീറ്റർ വരെയും നീളമുണ്ട്.. ഇവയുടെ കണ്ണുകൾ അസാധാരണമാം വിധം വളരെ വലുതാണ്.. ഭാരം 175 മുതൽ 300 ഗ്രാം വരെ ഉണ്ടാവും.. അതിശക്തമായ കാഴ്ചശക്തിയാണ് ഇവയ്ക്ക് ഉള്ളത്.. … Read more

ലോകത്തിൽ വിചിത്രമായ രീതിയിൽ മരണപ്പെട്ട വ്യക്തികളെക്കുറിച്ച് മനസ്സിലാക്കാം…

മരണം എന്ന വസ്തുതയെ നേരിടേണ്ടവരാണ് നമ്മൾ എല്ലാവരും.. എന്നാൽ വളരെ വിചിത്രമായ രീതിയിൽ മരണപ്പെട്ടാൽ കുറച്ച് ആളുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. പാമ്പുകടിയേറ്റ് ലോകത്തിൽ നിരവധി ആളുകളാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത്.. അതിവേഗം പ്രഥമ ശുശ്രൂഷകൾ ലഭിക്കുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു കഴിഞ്ഞാൽ കടിയേറ്റ വ്യക്തിക്ക് തീർച്ചയായിട്ടും രക്ഷപ്പെടാൻ സാധിക്കും.. വളരെ വിചിത്രമായ രീതിയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട ചൈനയിലെ ഒരു ഷെഫിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതിയായ വിഷമുള്ള പാമ്പിനെ പാചകം ചെയ്യുന്നതിനായിട്ട് തല വെട്ടിയപ്പോൾ … Read more

നമ്മൾ നിസ്സാരമായി കരുതുന്ന പല വസ്തുക്കളുടെയും രൂപഘടനകളെ കുറിച്ച് മനസ്സിലാക്കാം..

നമ്മുടെ ഈ ലോകം എന്നു പറയുന്നത് അനവധി അത്ഭുതങ്ങൾ ഉള്ള ഒരു ലോകം തന്നെയാണ്.. ഏറെ വിചിത്രമാണ് എന്ന് തോന്നിയേക്കാവുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. നമ്മൾ നിസ്സാരമാണ് എന്ന് കരുതി കഴിക്കുന്ന ബബിൾഗം തുടങ്ങിയവയുടെ ചരിത്രം മുതൽ ലോകത്തിലെ ഏറ്റവും വലിയ സർവീസ് സ്റ്റേഷൻ വരെ നമുക്ക് കാണാൻ സാധിക്കും.. ആദ്യത്തേത് ക്വാണ്ടം എന്നുള്ള വസ്തു നിർമ്മിക്കുന്നതിന് രീതികളാണ് ഇവിടെ കാണിക്കുന്നത്.. ഇതിനായിട്ട് നിരവധി രീതിയിലൂടെ കടന്നുപോകേണ്ടതായുണ്ട്.. അവയിൽ ഏറ്റവും … Read more

ഭൂമിയിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ചില വീഡിയോകളെ കുറിച്ച് കാണാം..

നമ്മൾ കണ്ടതിനും അറിഞ്ഞതിനെക്കാളും കോടാനു കൂടി അത്ഭുതങ്ങളാണ് നമ്മുടെ ഈ ലോകത്ത് ഉള്ളത്.. ഈ രീതിയിൽ നമുക്ക് ഏറെ അത്ഭുതകരമാണ് എന്ന് തോന്നുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. മീനിന്റെ പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന തവളയെയും.. മരുഭൂമിയിലൂടെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന പാമ്പുകളെയും ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. മാംസ ഭോജികൾ ആയ ജീവികളാണ് കരടികൾ.. ഇവയെ കാർണി ഫോമുകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.. വടക്കൻ അർദ്ധഗോളത്തിൽ ഉടനീളം വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ ഭാഗികമായ … Read more

ലോകത്തിലെ ഏറ്റവും വലിയ ഭീമാകാരമായ പാമ്പുകളെ കുറിച്ച് മനസ്സിലാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളും എന്നാൽ ഏറ്റവും വലിയ ജീവികളുമായ പാമ്പുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്ക് വലിയ പാമ്പുകൾ എന്നും പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓർമ്മ വരിക അനാക്കോണ്ട ആയിരിക്കും.. ഇവിടെ വീഡിയോയിലൂടെ നമുക്ക് ഒരുപാട് ഇത്തരത്തിലുള്ള വിഭാഗങ്ങളെക്കുറിച്ച് കാണാൻ സാധിക്കും.. യെല്ലോ അനക്കണ്ടാ തെക്കൻ അമേരിക്കയിൽ മാത്രം കാണപ്പെടുന്നതാണ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പിനെ ഇനങ്ങളിൽ ഒന്നാണ് ഇവ.. ഗ്രീൻ അനാക്കോണ്ട എന്നിവയും ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ … Read more

ലോകത്തിലെ തന്നെ വിചിത്രമായ മുട്ടകൾ ഇടുന്ന ജീവജാലങ്ങളെ കുറിച്ച് മനസ്സിലാക്കാം..

ജനനവും പ്രത്യുൽപാദന കാര്യങ്ങളും ഒക്കെ ഏറെ വിസ്മയം ജനിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്.. ജീവി വർഗ്ഗങ്ങളുടെ കാര്യത്തിൽ ആയാലും പല വ്യത്യസ്തതകളും കണ്ടിട്ടുണ്ട്.. ഇത്തരത്തിൽ വ്യത്യസ്തമായിട്ടും മുട്ട വിരിഞ്ഞ പുറത്തേക്ക് വരുന്ന കുറച്ചു ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആഫ്രിക്ക ഏഷ്യ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഉരഗ ജീവികളാണ് മുതലകൾ.. ഇവയെക്കുറിച്ച് നമുക്ക് ഇത്തരത്തിലുള്ള ഒരുപാട് അറിവുകൾ ഉണ്ടായിരിക്കും.. ക്രോക്കോഡിൽ എന്നുള്ള ജൈവ കുടുംബത്തിലെ അംഗങ്ങളാണ് ഇവ.. മുതലകൾ മുട്ട ഇട്ടിട്ടാണ് അടുത്ത … Read more

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരെ കുറിച്ച് അറിയാം..

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരെ കുറിച്ചാണ് കഴിഞ്ഞ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്തത്.. എന്നാൽ ഈ വീഡിയോയിലൂടെ നമ്മൾ നോക്കാൻ പോകുന്നത് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നതും എന്നാൽ മികച്ച ജീവിതം കാഴ്ചവയ്ക്കുന്നതുമായ നായികമാരെ കുറിച്ചാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം.. ബോയ്ഫ്രണ്ട് എന്നുള്ള ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് ഹണി റോസ്.. മലയാളത്തിലെ റിച്ചായ നായികമാരിൽ ഒരാൾ കൂടിയാണ് ഹണി റോസ്.. മാത്രമല്ല ആഡംബരമായ കാറുകളും ആലുവയിൽ … Read more

അസാമാന്യ രീതിയിൽ വളർച്ച കൈവരിച്ച അത്ഭുതപ്പെടുത്തുന്ന ജീവികളെ കുറിച്ച് മനസ്സിലാക്കാം..

എല്ലാതരം ജീവികളും ഓരോന്നും തമ്മിൽ വലിപ്പത്തിന്റെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നുണ്ട്.. എന്നാൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളരുന്ന ജീവികളും ഉണ്ട്.. ഇത്തരത്തിൽ അസാമാന്യമായ രീതിയിൽ വളർച്ച പ്രാപിച്ച കുറച്ച് ജീവികളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ലോകത്തിലെ ഏറ്റവും വലിയ മുയൽ മുതൽ ആൺ സിംഹത്തിന്റെയും പെൺ കടുവയുടെയും സന്താനമായ ടൈഗറിനെ വരെ നിങ്ങൾക്കിവിടെ കാണാൻ സാധിക്കും.. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള എട്ടുകാലിയെയാണ് ഈ വീഡിയോയിൽ കാണുന്നത്.. 1965ൽ ആണ് ഇതിന് ആദ്യമായി കാണുന്നത്.. 10 … Read more