പുറത്ത് പറയല്ലെ ഈ കാര്യങ്ങൾ,വരാൻ പോകുന്ന ഭാഗ്യം നഷ്ടമാകും..
ജീവിതത്തിൽ നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ മറ്റുള്ള ആളുകളോട് പറയുന്നതാകുന്നു ചില ആളുകൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉടനെ തന്നെ മറ്റുള്ള ആളുകളോട് പറഞ്ഞില്ല എങ്കിൽ സമാധാനം തന്നെ വരുന്നതല്ല എന്നാൽ നമ്മൾ ചില തരത്തിലുള്ള കാര്യങ്ങൾ പുറത്തു പറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ നാശത്തിന് തന്നെ കാരണമാകുന്നതാണ് നിസ്സാരമായി തന്നെ നമ്മൾ പറയുന്ന പല തരത്തിലുള്ള കാര്യങ്ങളും എന്നാൽ പുറത്തു പറയുന്നതിലൂടെ നമുക്ക് വളരെയധികം ദോഷകരമാണ് വന്നുചേരുക. ചില തരത്തിലുള്ള കാര്യങ്ങൾ പുറത്തു പറയുന്നത് വളരെ … Read more