ആമസോണിന്റെ ഉൾ വനത്തിലേക്ക് നിധി അന്വേഷിച്ചുപോയ നാല് യുവാക്കൾക്ക് സംഭവിച്ചത് കണ്ടോ…
പരസ്പരം വലിയ പരിചയമൊന്നുമില്ലാത്ത നാലുപേർ 70 ലക്ഷം ചതുരശ്ര കിലോമീറ്റർ നിഗൂഢതകൾ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ.. കൂട്ടത്തിൽ ആരുടെയോ വാക്കുകൾ കേട്ട് ആമസോണിൽ ഒളിച്ചു കിടക്കുന്ന നിധി ശേഖരം തേടി നാലുപേരും ആമസോണിന്റെ ഉൾവനത്തിലേക്ക് യാത്ര തിരിക്കുന്നു.. പക്ഷേ അവരെ കാത്തിരുന്നത് നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള മറ്റൊന്ന് ആയിരുന്നു.. ഓരോ നിമിഷവും നെഞ്ച് എടുപ്പിക്കുന്ന യഥാർത്ഥ സംഭവകഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. 1981 ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഇസ്രയേൽ നാവികസേനയിലെ സേവനത്തിനു ശേഷമാണ് […]
ആമസോണിന്റെ ഉൾ വനത്തിലേക്ക് നിധി അന്വേഷിച്ചുപോയ നാല് യുവാക്കൾക്ക് സംഭവിച്ചത് കണ്ടോ… Read More »