ഈ നാളുകാർക്ക് ധനഭാഗ്യമുള്ളവർ ഇവർ തൊട്ടതെല്ലാം പൊന്നാക്കും
1199 ഇടവമാസം ഒന്നാം തീയതി മുതൽ ദുരിതങ്ങൾ ദുഃഖങ്ങൾ സങ്കടങ്ങൾ ഒക്കെ മാറി ഒരുപാട് ഒരുപാട് അഭിവൃദ്ധിയിലേക്ക് നേട്ടങ്ങളിലേക്കും എത്തുന്ന കുറച്ചു നക്ഷത്രക്കാർ ഉണ്ട്.. ഈ നക്ഷത്രക്കാരുടെ സകലവിധ കഷ്ടതകളും മാറുന്നു.. ഉമാ മഹേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുക.. തിങ്കളാഴ്ച ദിവസങ്ങളിൽ ഉമ മഹേശ്വര ക്ഷേത്രങ്ങളിൽ ദർശനം നടത്തി ശർക്കര പായസവും ഭാഗ്യസൂക്തവും നടത്തി പ്രാർത്ഥിക്കുക.. ഇവരുടെ സകല ദുഃഖങ്ങളും മാറുന്നതാണ്.. ഇവർ ഈ ഒരു മാസമുമുതൽ കത്തി ജ്വലിക്കുക. തന്നെ ചെയ്യും. ക്ഷേത്രദർശനം വേണ്ടുന്ന സമയമാണ്.. […]
ഈ നാളുകാർക്ക് ധനഭാഗ്യമുള്ളവർ ഇവർ തൊട്ടതെല്ലാം പൊന്നാക്കും Read More »