വീട്ടിൽ രാവിലെ മുതൽ വൈകുന്നേരം വരെ കഷ്ടപ്പെടുന്ന ഭാര്യയോട് ഭർത്താവ് ചെയ്യുന്നത് കണ്ടോ…
വീട്ടിലുള്ള ഒരു പണിയെല്ലാം ഒറ്റയ്ക്ക് ചെയ്ത് ക്ഷീണിച്ചിരിക്കുകയായിരുന്നു ഇന്ദു.. അപ്പോഴാണ് പുറത്ത് ഭർത്താവ് മോളെ കൊഞ്ചിക്കുന്നത് കേട്ടത്.. സമയം ഏതാണ്ട് പത്തരയോടെ കഴിഞ്ഞു.. രാവിലെ നാലു മണി ആയപ്പോൾ എഴുന്നേറ്റതാണ്.. മോൾക്കും മോനും സ്കൂളിൽ പോകണം.. ഏറ്റവും ഇളയ കുട്ടിയെ കുളിപ്പിച്ച ആഹാരം കൊടുത്ത് ഉറക്കണം.. അങ്ങനെ ജോലികൾ അനവധിയാണ്.. ഇതിനിടയിൽ ഭർത്താവിന് വേണ്ടി ഭക്ഷണവും തയ്യാറാക്കണം… എല്ലാ കാര്യവും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിൽ പോലും ഒന്ന് സഹായിക്കാൻ അയാൾക്ക് മനസ്സില്ല.. ബട്ടൺ ഇട്ടു കൊടുത്താൽ സന്തോഷം എന്ന … Read more