227 യാത്രക്കാരുമായി അപ്രത്യക്ഷമായ ‘പ്രേത വിമാനം, കണ്ടു ഞെട്ടി ശാസ്ത്രലോകം
2014 മാർച്ച് 8 സമയം അർദ്ധരാത്രിയിൽ പന്ത്രണ്ട് നാല്പതിനും നല്ല നിലവ് ഉള്ള ഒരു രാത്രിയായിരുന്നു അത് മലേഷ്യയുടെ എംഎച് ത്രി സെവൻ സീറോ എന്നുള്ള വിമാനം ബെൽജിയം ലക്ഷ്യമാക്കി പോകുന്നുണ്ടായിരുന്നു എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തിട്ടുള്ള വിമാനം പതുക്കെ അതിന്റെ യഥാർത്ഥ അടിയായിട്ടുള്ള 30000 അടിയിലേക്ക് കുതിച്ചുയർന്നിട്ടുണ്ടായിരുന്നു സഹായി അഹമ്മദ് എന്നുള്ള മലേഷ്യ എയർലൈൻസിലെ പൈലറ്റുകളിൽ വച്ച് ഏറ്റവും വളരെ സീനിയറായിട്ടുള്ള ഒരാളായിരുന്നു. ആ ഒരു വിമാനം ക്യാപ്റ്റൻ ഉണ്ടായിരുന്നത് അഹമ്മദ് എന്നുള്ള എന്നുള്ള […]
227 യാത്രക്കാരുമായി അപ്രത്യക്ഷമായ ‘പ്രേത വിമാനം, കണ്ടു ഞെട്ടി ശാസ്ത്രലോകം Read More »