ഈ സൂത്രം ചെയ്തു നോക്കൂ ചിരട്ട വെച്ച് കൊണ്ട്, കറണ്ട് ബില്ല് കുറയ്ക്കാം
അപ്പോൾ ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് കുറച്ച് കിച്ചൻ ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം നമുക്ക് നോക്കാം ഇതേപോലെ നമ്മൾ ഇടിക്കല് യൂസ് ചെയ്യുന്നവരാണ് എല്ലാവരുടെയും വീടുകളിലുണ്ടാകും ഇതുപോലെയുള്ള ഒരു കല്ല് ഇപ്പോഴും ഇത് നമ്മൾ ഉപയോഗിച്ചതിന് ശേഷം നമ്മൾ ഇത് ഓപ്പൺ ആക്കി വയ്ക്കാനാണ് പതിവ് അങ്ങനെ വയ്ക്കുമ്പോൾ രാത്രി സമയത്ത് പല്ലിയും പാറ്റയും എല്ലാം വന്നു കയറാനുള്ള സാധ്യതയുണ്ട് വന്നു കയറാതിരിക്കാൻ. ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു […]
ഈ സൂത്രം ചെയ്തു നോക്കൂ ചിരട്ട വെച്ച് കൊണ്ട്, കറണ്ട് ബില്ല് കുറയ്ക്കാം Read More »