ഒരു പിടി ഉപ്പ് മതി എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്ബേസിനും ചെയ്താൽ തിളങ്ങി നിൽക്കും
ഇന്ന് ഒരു ക്ലീനിങ് ടിപ്പായിട്ടാണ് ഞാൻ വന്നിട്ടുള്ളത് നമുക്ക് എല്ലാവർക്കും തന്നെ നമ്മുടെ വീട്ടിലെ ബാത്റൂം എപ്പോഴും വളരെ ക്ലീനാക്കി കിടക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും അപ്പോൾ നമ്മുടെ ഷോപ്പിൽ നിന്നും വില കൂടിയ സാധനങ്ങളും അതുപോലെതന്നെ അർപ്പിക്കുന്നു എല്ലാം തന്നെ വാങ്ങി ഉപയോഗിക്കേണ്ട കാര്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉള്ള ചേരുവകൾ എല്ലാം വച്ചു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ലിക്വിഡ് എല്ലാം ഉണ്ടാക്കാം അപ്പോൾ അതുപോലെ തന്നെ നമ്മുടെ ബാത്റൂം എല്ലാം തന്നെ ക്ലീൻ […]