കിലോ കണക്കിന് പച്ചമുളക് ഉണ്ടാക്കാം, കഞ്ഞിവെള്ളം ഉണ്ടോ
ഇന്ന് ഞാൻ വന്നിട്ടുള്ളത് പച്ചമുളകിന്റെ ഇലകൾ പോലും കാണാൻ കിട്ടാത്ത രീതിയിൽ തന്നെ പച്ചമുളക് നല്ലതുപോലെ തന്നെ തിങ്ങിനിറഞ്ഞു ഉണ്ടാകാനായി കഴിയുന്ന നല്ലൊരു കിടിലൻ ഐഡിയ ആയിട്ട് തന്നെയാണ് അപ്പോൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നല്ല ഒരു കീടനാശിനിയും അതുപോലെതന്നെ നല്ല ഒരു വളപ്രയോഗവും എല്ലാം തന്നെ നമുക്ക് ഉണ്ടാക്കാൻ പോകുന്നുണ്ട് പച്ചമുളകും മാത്രമല്ല നമ്മുടെ അടുക്കളത്തോട്ടത്തിലുള്ള വെണ്ടക്കായ. അതുപോലെതന്നെ പയർ വഴുതനങ്ങ തക്കാളി എന്നിവ എല്ലാ ചെടികൾക്കും കീടശല്യം മാറ്റിയിട്ട് ഒരുപോലെയുള്ള കായ കറികളെല്ലാം […]
കിലോ കണക്കിന് പച്ചമുളക് ഉണ്ടാക്കാം, കഞ്ഞിവെള്ളം ഉണ്ടോ Read More »