എന്തു തന്നെ വരാഹിയമ്മക്ക് ഈ ‘രഹസ്യ കിഴി’ വെച്ച് ചോദിച്ചാലും… അമ്മ അത് നടത്തിത്തരുന്നത് ആണ് !!
നമ്മുടെ ആഗ്രഹം അത് എത്ര വലുതാണ് എങ്കിലും ശരി അത് വളരെ വേഗത്തിൽ തന്നെ സാധിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള ശക്തിയായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ചില സമയങ്ങളിൽ നമ്മൾ ആഗ്രഹിച്ചിട്ടുള്ളത് വളരെ പെട്ടെന്ന് തന്നെ നമുക്ക് സാധിച്ചു കിട്ടുന്നതാണ് എന്നാൽ മറ്റു ചില സമയങ്ങളിൽ നമ്മൾ എത്ര ആഗ്രഹിച്ചാലും അത് വളരെ ചെറിയ കാര്യമാണ് എങ്കിൽ പോലും സാധിച്ചു കിട്ടുന്നതിൽ പലചരത്തിലൂടെ തടസ്സങ്ങൾ. എല്ലാം തന്നെ വന്നു ചേരാം വരുമ്പോൾ നമുക്ക് […]