മകളെ കെട്ടിച്ചു കൊടുത്തപ്പോൾ ലോറി ഡ്രൈവർക്ക് ഡ്രൈവറുടെ വീട്ടിൽ ചെന്ന യുവതി ഞെട്ടിതരിച്ചു പോയി
അമ്മയുടെ മകൾ തന്നെയാണല്ലോ എന്നോട് മാത്രം എന്താണ് ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുള്ള എല്ലാത്തരത്തിലുള്ള സങ്കടങ്ങളും വാക്കുകളിൽ വളരെ പ്രകടമാക്കി അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ല എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും ഒക്കെ വേണ്ടേ നിന്നോട് വരണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളത് അമ്മ ആധുനികരം കൂടാതെ തന്നെയാണ് അത് പറഞ്ഞിട്ടുള്ളത് അവളുടെ കണ്ണുകൾ നിറയാനായി തുടങ്ങിയിട്ടുണ്ടായിരുന്നു ഞാനും. ഈ കുടുംബത്തിനുള്ള എല്ലാവരോടും കൂടെ പുറത്തു പോകാനും സന്തോഷിക്കാൻ ഒക്കെ എനിക്കും ഉണ്ടല്ലോ പിന്നെയും കൂട്ടിക്കൂടെ […]