അനിയന്റെ കാര്യം കേട്ട് ചേച്ചിയും ഭർത്താവും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുന്നു
പിണങ്ങി പോയതിനുശേഷം മനു അങ്കിളിന്റെ അടുത്തേക്ക് അമ്മ എന്നെ അധികം വിടാറില്ല മനു അങ്കിൾ ഭയങ്കര പെണ്ണും പിടിയനാണ് എന്നാണ് അമ്മ പറയുന്നത് തന്നെ അതുകൊണ്ടു തന്നെ പ്രായം അറിയിച്ചു തുടങ്ങിയ എന്നെ അടുത്ത് വിടുന്നത് ഇന്നത്തെ കാലം വളരെ മോശമാകും എനിക്കും അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടുണ്ടായിരുന്നു പക്ഷേ പാവം അങ്കിളിന് മാത്രം എന്നോട് ഇങ്ങനെ അമ്മ പറയുന്നത് എന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല. അങ്കിൾ ഇപ്പോഴും സമയം കിട്ടിയാൽ ഓടി എന്റെ […]
അനിയന്റെ കാര്യം കേട്ട് ചേച്ചിയും ഭർത്താവും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുന്നു Read More »