മക്കളില്ലാതെയായപ്പോൾ ഭർത്താവിനെ കൊണ്ട് രണ്ടാമത് കെട്ടിച്ച ഭാര്യ. പിന്നീട് സംഭവിച്ചത് കണ്ടോ
നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം ഇനിയും എത്ര നാളാണ് നമ്മൾ എങ്ങനെ കാത്തിരിക്കുന്നത് എനിക്ക് ഒരു കുട്ടി ഉണ്ടാകില്ല എന്റെ പാത്തു എനിക്ക് ഇനി വേറെ പെണ്ണ് വേണ്ട നീ മതി എത്ര നാളായി ഞാൻ നിന്നോട് പറയുന്നു കേട്ട ഭാവം പോലും കാണിക്കുന്നില്ലല്ലോ ഞാനെന്തൊരു ഭാഗ്യം കെട്ടവളാണ് നിക്കാഹ് കഴിച്ചിട്ട് 15 കൊല്ലമായി ഇതുവരെ ഒരു കുഞ്ഞിക്കാല് നമുക്ക് കാണാൻ ഭാഗ്യമുണ്ടായിട്ടില്ല ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എല്ലാം എന്നെ കുറ്റം പറയുന്നു ഞാൻ ഒഴിഞ്ഞു പോകണമെന്ന് […]