ഇങ്ങനെ ചെയ്യൂ ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ, അത്ഭുതങ്ങൾ നടക്കും നിങ്ങളുടെ ജീവിതത്തിൽ ഉറപ്പ്!
ഉപ്പൻ ചെമ്പോത്ത് ഈശ്വരൻ കാക്ക ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് ഇന്ന് ഞാൻ ഇവിടെ കാണിച്ചിട്ടുള്ളത് ഉപ്പൻ എന്നാണ് സാധാരണ കൂടുതലായിട്ടും ഈ പക്ഷിയെ വിളിക്കാറുള്ളത് നിങ്ങളുടെ നാടുകളിൽ എന്താണ് പക്ഷിക്ക് പേര് എന്നും ഇത് കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താം എന്തായാലും പലതരത്തിലുള്ള പേരുകളാണ് ഈശ്വരൻ കാക്ക നേരത്തെ പറഞ്ഞതുപോലെ തന്നെ ഒരുപാട് പേരുകളിലാണ് ഇത് അറിയപ്പെടുന്നത് പേര് എന്ത് തന്നെ ആയാലും നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ വലിയ ഒരു സ്ഥാനം തന്നെയാണ് […]