നടുറോട്ടിൽ വെച്ച് സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത പെൺകുട്ടിയോട് യുവാവ് ചെയ്തത് കണ്ടോ
നേരം പുലരായിട്ടേ ഉള്ളൂ ചെറിയമ്മ എന്തൊക്കെയോ പറയുന്നുണ്ട് ചുണ്ടനക്കം കണ്ടിട്ട് പതിവു ശൈലികൾ ആകുമെന്ന് ഞാൻ ഊഹിച്ചു അമ്മയും എന്നെയും തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾക്കും മൂക്കിൽ വരയിൽ വച്ച് എന്നെ തന്നെ നോക്കി നിന്നു നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗി വാക്ക് എന്നപോലെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറയുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ചെറിയമ്മയുടെ വീട്ടിലെ രണ്ടാമത്തെ ദിവസം മുതൽ അവർ പിറു പിറുത്ത് തുടങ്ങിയത് ഞാൻ അത് ഓർക്കുന്നു ആദ്യമൊക്കെ അവർ എന്താണ് […]