ലോറി ഡ്രൈവർക്ക് മകളെ കെട്ടിച്ചു കൊടുത്തപ്പോൾ; ഭർത്താവിന്റെ വീടിലേക്ക് ചെന്ന യുവതി ഞെട്ടിതരിച്ചു പോയി
ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രമാണ് ഇങ്ങനെ അവൾ പൊട്ടിത്തെറിച്ച് ഇന്നോളം വരെ ഉള്ളിലുണ്ടായിരുന്ന സകല സങ്കടങ്ങളും എല്ലാം അവളുടെ വാക്കുകളിൽ പ്രകടമാക്കി അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും ഒക്കെ വേണ്ടേ അതാണ് നിന്നോട് വരണ്ട എന്ന് ഞാൻ പറഞ്ഞത് ഇവിടെ അമ്മ യാതൊരു വികാരവും കൂടാതെ തന്നെയാണ് അത് പറഞ്ഞത് ശ്രീജയുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങി ഞാനും. ഈ കുടുംബത്തിൽ തന്നെ ഉള്ളതല്ലേ എല്ലാവരോടും കൂടെ പുറത്തു […]