ഇങ്ങനെ ചെയ്താൽ ഇന്ന് മുതൽ പെട്ടെന്ന് ഇനി ഗ്യാസ് സിലിണ്ടർ കാലിയാകില്ല
നമ്മളെല്ലാവരും തന്നെ വീടുകളിൽ ഗ്യാസ് ഉപയോഗിക്കുന്നവരായിരിക്കും പക്ഷേ ഇപ്പോൾ നമ്മൾ ഗ്യാസ് സിലിണ്ടർ വാങ്ങിച്ചു കഴിഞ്ഞാൽ ഒരു മാസം അല്ലെങ്കിലും ഒന്നരമാസം നമുക്ക് ഉപയോഗിക്കാനായി കഴിയുന്നത് നമ്മൾ ഇവിടെ ഒരു വീഡിയോ മുഴുവനായിട്ട് കണ്ടു നോക്കൂ നിങ്ങൾ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് നിങ്ങൾക്ക് ഒരു നാലു മാസം വരെയെങ്കിലും ഉപയോഗിക്കാൻ കഴിയുന്നതാണ് അതുപോലെതന്നെ ചില സമയത്ത് നമ്മൾ ബർണർ കത്തിക്കുമ്പോൾ ചുവന്ന കളറിലുള്ള തീ വരാറുണ്ട് അതെല്ലാം മാറ്റാനായിട്ടും നമ്മൾ ഒരു മാസം യൂസ് ചെയ്യുന്നത് […]
ഇങ്ങനെ ചെയ്താൽ ഇന്ന് മുതൽ പെട്ടെന്ന് ഇനി ഗ്യാസ് സിലിണ്ടർ കാലിയാകില്ല Read More »