മകളുടെ റൂമിൽ നിന്നും ചില ശബ്ദങ്ങൾ, സംശയം തോന്നി തുറന്നു നോക്കി അമ്മ ആ രംഗം കണ്ട് ഞെട്ടിപ്പോയി
എന്തോ അമരുന്നത് പോലെ തോന്നിയിട്ടാണ് നിലവിൽ വിളിച്ചത് ആരോ ഒരാൾ തന്നെ ബെഡിൽ കിടക്കുന്നുണ്ട് ഇടയ്ക്ക് വല്ലപ്പോഴും വന്നു കിടക്കാറുള്ള അമ്മയല്ലാ അത് ഒരു പുരുഷനാണ് എന്ന് മനസ്സിലായതും ചാടി എഴുന്നേറ്റുവാനായി നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ നിർത്തി ആയാലും എന്തോ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നതും സകലശക്തിയും എടുത്തു ഇന്നലെ വിളിച്ചു വാതിൽ തുടരെയുള്ള തട്ടിലും മുട്ടലും എല്ലാം നീ വീട്ടുകാരുടെ യുദ്ധം എല്ലാം കേട്ടതും അയാളെ തട്ടിമാറ്റി ഓടിച്ചെന്ന് വാതിൽ തുറന്നു ചെറിയച്ഛൻ വലിയച്ഛനും […]