പൂജാമുറിയുടെ സ്ഥാനം ഇതാണ് വാസ്തു അനുസരിച്ചു , ഇവിടെ വിളക്ക് കത്തിക്കൂ പൂജാമുറി ഇല്ലാത്തവർ
നമ്മളെല്ലാവരും തന്നെ നമ്മുടെ വീടുകളിൽ സന്ധ്യാസമയങ്ങൾ ആയാൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.. ഇരുട്ട് ആകുന്നതിനു മുൻപ് തന്നെ വീട്ടിൽ നിലവിളക്ക് കൊളുത്തണം എന്നുള്ളതാണ് ശാസ്ത്രം.. അതിന് പിന്നിലുള്ള ഒരു കാരണമെന്ന് പറയുന്നത് ഇരുട്ട് വീണു കഴിഞ്ഞാൽ മൂദേവി കടന്നുവരും എന്നുള്ളതാണ്.. അപ്പോൾ ഈ മൂദേവി വരുന്നതിനു മുൻപ് തന്നെ നമ്മുടെ വീട്ടിലേക്ക് മഹാലക്ഷ്മിയെ കുടിയിരുത്തണം എന്നുള്ളതാണ് പ്രമാണം.. നമ്മുടെ വയസ്സായ മുത്തശ്ശിമാരും. അല്ലെങ്കിലും മുത്തശ്ശന്മാരൊക്കെ പറഞ്ഞു തന്ന അറിവ് എന്ന് പറയുന്നത് സന്ധ്യയാകുന്നതിനു മുമ്പുതന്നെ വീട്ടിൽ തിരി […]