വായു വേഗത്തിൽ ഫലം, പെട്ടെന്ന് നടന്നു കിട്ടും, എത്ര വലിയ നടക്കാത്ത കാര്യവും!!
ഞാനിവിടെ പറയാൻ പോകുന്നത് ഭക്തി പഠിക്കണമെങ്കിൽ അത് ഹനുമാൻ പഠിക്കണം എന്നാണ് അറിവുള്ളവർ പറയുന്നത് ഇങ്ങനെ അവർ പറയാനുള്ള കാരണം ഹനുമാൻ ഭക്തി എന്ന് പറയുന്നത് വളരെ നിഷ്കളങ്കമായ ഒരു ഭക്തി തന്നെയാണ് അതുപോലെ തന്നെ വളരെയധികം അഡിക്റ്റ് ആയിട്ടുള്ള ഒരു ഭക്തി തന്നെയാണ് ആരിൽ ശ്രീരാമ ചന്ദ്രനിൽ അഡിക്റ്റ് ആയിട്ടുള്ള ഒരു ഭക്തി തന്നെയാണ് ശ്രീ ഹനുമാൻ ഭക്തി എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് ആ ഒരു ഭക്തിയുടെ വീര്യം മറ്റു ഭക്തികൾക്ക് അല്ലെങ്കിൽ മറ്റു ഭക്തർക്ക്. […]
വായു വേഗത്തിൽ ഫലം, പെട്ടെന്ന് നടന്നു കിട്ടും, എത്ര വലിയ നടക്കാത്ത കാര്യവും!! Read More »