എന്തൊരു വൃത്തികെട്ട രൂപം ആണ് അപ്പനു, മക്കൾ പറയുന്നത് കേട്ട് അച്ഛന്റെ ചങ്ക് തകർന്നു പോയി
ഒപ്പിടാൻ ആയിട്ട് അച്ഛൻ തന്നെ വരണമെന്ന് ടീച്ചർ പറഞ്ഞു ഞാൻ ഇനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു വന്നിട്ടുള്ളത് അമ്മയുടെ സങ്കടം പറഞ്ഞു നീ പറഞ്ഞിട്ടില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ തന്നെ ഞാൻ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നീ എന്റെ അച്ഛനും വലുത് എന്ന് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ ഇവിടെ വന്നു കഴിഞ്ഞാൽ ടീച്ചറോട് എങ്ങനെ പെരുമാറും. […]
എന്തൊരു വൃത്തികെട്ട രൂപം ആണ് അപ്പനു, മക്കൾ പറയുന്നത് കേട്ട് അച്ഛന്റെ ചങ്ക് തകർന്നു പോയി Read More »