എത്ര വലിയ നടക്കാത്ത കാര്യവും വായു വേഗത്തിൽ ഫലം, നിങ്ങളുടെ ആഗ്രഹം ഹനുമാൻ സ്വാമി നടത്തി തരും
ഇവിടെ പറയാൻ പോകുന്നത് ഭക്തി പഠിക്കണമെന്നുണ്ടെങ്കിൽ അത് ഹനുമാനിൽ നിന്ന് തന്നെ പഠിക്കണം എന്നുള്ളതാണ് അറിവ് ഉള്ളവർ പറയുന്നത് അവർ പറയാനുള്ള കാരണം ഹനുമാൻ ഭക്തി എന്നുള്ളത് വളരെ നിഷ്കളങ്കമായുള്ള ഒരു ഭക്തി തന്നെയാണ് അതുപോലെതന്നെ അഡിക്റ്റ് ആയിട്ടുള്ള ഒരു ഭക്തി തന്നെയാണ് ആരിൽ ശ്രീരാമചന്ദ്രന് വളരെ അഡിക്റ്റ് ആയിട്ടുള്ള ഒരു ഭക്തി തന്നെയാണ് ശ്രീ ഹനുമാൻ ഭക്തി എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് ആ ഒരു ഭക്തിയുടെ വീര്യം. തന്നെ മറ്റൊരു ഭക്തികൾക്ക് അല്ലെങ്കിൽ മറ്റൊരു ഇതുമായി […]